Sunday, 7 December 2014

സുവർണ ജയന്തി

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തനം അമ്പത് വർഷം പൂർത്തിയാക്കുകയാണല്ലോ. നമുക്കത് സമുചിതമായി ആഘോഷിക്കേണ്ടേ? അതേക്കുറിച്ചാലോചിക്കാൻ നമുക്കൊന്ന് ഒത്തുകൂടിയാലെന്താ? അടൂർ ഗോപാല കൃഷ്ണൻ, കെ പി കുമാരൻ, കുളത്തൂർ ഭാസ്കരൻ നായർ, മീര സാഹിബ്, എം എഫ് തോമസ്, ചെലവൂർ വേണു, ശ്രീരാം മേനോൻ, ജോസ് തെറ്റയിൽ, പി എൻ നാരായണൻ, പി എം മുരളീധരൻ, ജോർജ് മാതു, രാജശേഖരൻ പിള്ള, ചന്ദ്രസേനൻ, …………………… ഇപ്പോഴും ഫിലിം സൊസൈറ്റി പ്രവർത്തനത്തിൽ സജീവമായവർ, കാമ്പസ് ഫിലിം ക്ലബ് സംഘാടകർ,  എല്ലാവരും വേണം. ഐ എഫ് എഫ് കെ-യ്ക്ക് വരുമല്ലോ? ഇല്ലെങ്കിലും വരിക. 14ന് ഞായറാഴ്ച എവിടെയെങ്കിലും നമുക്ക് കൂടാം. സംഘാടകരോ ക്ഷണിതാക്കളോ ഇല്ല.  പരിചയത്തിലുള്ളവരും സുഹ്രുത്തുക്കളുമായുമെല്ലാം ഈ സന്ദേശം പങ്കിടുക.
തിരുവനന്തപുരത്ത് കാണാമെന്ന് പ്രതീക്ഷിക്കുന്നു.
ബന്ധപ്പെടേണ്ട  പൊതു നമ്പർ  സർഗ്ഗയുടെ പ്രസിഡണ്ട്, പി ടി രാമകൃഷ്ണൻ 9447734830.


Tuesday, 11 November 2014


C¶seIsf{X [\yw

C sP tPmk^v ­­

(ZÀi\ ^nenw skmsskän,I«¸\ )

tIcf¯nse ^nenw skmsskän {]hÀ¯\¯nsâ kphÀ® ImeL«w XoÀ¨bmbpw Fgp]XpIfmWv. Fgp]XpIÄ C´y³ kn\nabptSbpw kphÀ® ImeamWv. kXyPnXv dmbn kvIqfn \n¶v hn`n¶amb kao]\w aWn Iufn \nìw æamÀ kmÓnbn \nìw AhXmÀ Iufn \nìw ]«m`ncma sdÍnbn \nìapണ്ട­mbt¸mÄ A¡mes¯ t{]£IÀ A£cmÀ°¯n CfInadnbpIbmbnêì.. aebmf¯nemIs« kzbwhc¯nepw \nÀ½mey¯nepw s]êhgnb¼e¯nepw Im©\ koXbnepw A{Klmc¯n IgpXbnepw XpS§nb \hXcwKw Ne¨n{X t{]£Is\ Bthiw sImÅnç¶Xmbnêì. B Bthi¯n sN¿m³ Ignbp¶ Gähpw ædª Imcyw Hê ^nenw skmsskän cq]oIcnçIbmbnêì. R§Ä AXv sNbvXp. ^nenw skmsskän cq]oIcW¯nsemXp§nbnê¶nsæn R§sfms¡ kn\na ]nSn¡m³ t]mthണ്ട­n hêambnêì.

Hê kmwkv¡mcnI ]mc¼cy¯ntâbpw CuSpsh¸pIÄ AhImis¸Sm\nÃmªn«pw, IebptSbpw hnZym`ymk¯ntâbpw shÅnshfn¨w ISìhcm³ Ad¨p\n¶ Øeambn«pw ]t£ ^nenw skmsskän {]hÀ¯\¯nse Bthiw H«pw ædbmsXbmWv CSp¡ntbbpw {Kkn¨Xvv. sXmSp]pgbn eptayÀ ^nenw skmsskänbpw æanfnbn ssNX\ybpw I«¸\bn ZÀi\bpw Xqç]me¯v kwkv¡mcbpw s\Sp¦ണ്ട­¯v kXybpw æ«män Nn{X[mcm ^nenw skmsskännbpw Fgp]XpIÄs¡mSphnepw F¬]XpIfnepambn cq]oIcn¡s¸«p. ^nenw skmsskän {]hÀ¯\¯n\v A\nhmcyamb hnXcW I¼\nIfpsS kman]ytam sdbnÂth tÌjt\m F´n\v sSent^m¬ Xs¶ hncfambnê¶n«pw CSp¡nbnse BZyIme ^nenw skmsskän  {]hÀ¯\s¯ AsXmìw _m[n¨nÃ. t¢i§fpsS sImSpw h\¯neqsS Cêfn X¸n¯Sªv Hê Hm«ambnêì. FÃm ku`mKy§fpaണ്ട­mbnê¶ \Kc§sf ]n¶nem¡nsIm­ണ്ടmണ്, XntbäÀ DSaIfpsS Zm£nWy¯n\v Im¯v sImണ്ട­v, sdbnÂthbpsS \nÀ±b kao]\¯n t¢in¨v, ]©mb¯pIfpambn hnt\mZ\næXn Cfhn\v t]mcmSn, AwK§fpsS hoSpIÄ \nc§n amkhcn ]ncn¨v, \Kc§fn \n¶v Iqä³ XIcs¸«nIÄ Npa¶v F¯n¨v \S¯nbnê¶ {]ZÀi\§fn ]t£ hn«phogv¨ XoscbnÃmbnêì. e`yamb Gähpw anI¨ kn\na Xs¶ {]ZÀin¸n¡mëw {]ZÀi\tijw NÀ¨IÄ \S¯mëw Gsd {i²n¨nêì. s^Ãn\nbpw XÀt¡mhvkvInbpw tPm¬ A{_lmapw kn\nasb GXv Kuch¯n kao]nt¨m AtX Kuch¯n AhêsS Nn{X§sf t{]£Icntes¡¯nçhm³ Ignªnsæn ^nenw skmsskän {]hÀ¯\¯n\v AÀ°ansö hnizmkamWv Fgp]XpItfbpw F¬]XpItfbpw \bn¨Xvv. CSp¡nbnse BZys¯ ^nenw s^Ình ]cntim[n¨m aXn. BZyIme ^nenw skmsskän {]hÀ¯\¯nsâ kÀ¤mßI Kuchw t_m²ys¸Sm³.1984 Pëhcnbnse A©v RmbdmgvNIfn cmhnse 11 aWn¡v I«¸\ kwKoX Xntbädn \S¶ B s^Ìnhen BZyZnhkw _mävÂjn]v t]m«wInëw Zv InUpw (c­ണ്ടv {]nâpIfpw sNss¶bn \n¶v ) c­ണ്ടmw RmbdmgvN Im³ AhmÀUv t\Snb kvtIÀt{¡m (hmÀ®À {_tZgvkn \n¶v ) aq¶mw Rmbdmgv¨ L«¡nsâ kphÀ®tcJ (I¡¯bn \n¶v ). ASp¯Xv IntÌm^v k\qknbpsS Imaq^vfmjv (F³ F^v Un kn t_mwt_bn \n¶v ).kam]\Nn{Xw Achnµsâ Im©\ koX. Nn{X§fpsS knt\m]vknkv hniZambn {]nâv sNbvX s^Ình _p¡v, kam]\ {]ZÀi\¯n³ tijw asämê lmfn hnPbIrjvWsâ {]`mjWw. Cu Un hn Un Ime¯vt]mepw C{X KuchamÀ¶ Hê taf ImWm³ IgnbnÃ. ImcWw asäm¶Ã. kwLmSIÀ¡v t]m«wInëw L«¡nt\bpw ImWqI F¶ Zmlw XoÀçIbmbnêì tafbpsS e£yw.Nn{X§fpsS DbÀ¶ \nehmc¯nsâ t]cn H¯ncn hnaÀi\§Ä DbÀ¶nês¶¦nepw R§Ä¡v æät_m[w tXm¶nbn«nÃ. ]tYÀ ]m©enbpw AaÀt¡mUpw Hê CSp¡n¡mc³ ]ns¶§ns\ Iméw? F¶n«pw ap¶qdpw \m¶qdpw t]sc AwK§fm¡n Hê amkw t]mepw apS¡anÃmsX {]ZÀi\w \S¯m³ CSp¡nbnse skmsskänIÄ¡mbnêì.

t{]£Isc Dണ്ട­m¡tem amkhcn ]ncnthm AwK§sf hnhcw Adnbn¡tem Hìambnê¶nà A¶s¯ {][m\ IS¼. I¡¯bn \nt¶m t_mwt_bn \nt¶m ^nenw s]«n s{Sbn³ hgn tIm«bs¯¯n¨v AhnsS \n¶v _Ên Xntbädn F¯nçIbmbnêì {][m\ shÃphnfn. X]men htcണ്ട­ sdbnÂth th_n Abím³ sshInbmtem N¸m¯n shÅw s]m§nbmtem XoÀì. C§s\ amän sh¡s¸« {]ZÀi\§Ä Ht¶m ctണ്ട­m AÃ. ^nenw s]«n _kv Ìmâv hsc Npa¶v _Ênsâ apIfn Ibäp¶Xn\v IW¡v ]dªv ]niæ¶ Npa«pImêtSXnt\¡mÄ ]êjambnêì sdbnÂth DtZymKØêsS kao]\w. ]mÀk th_nÃnsâ ]pd¯v sIm«I¡mêsS ko CÃm¯Xn\m 120 IntemaoäÀ AIsebpÅ I«¸\ív Xncnt¨mSn¨n«pണ്ട­v sdbnÂth¡mÀ. Hcn¡Â sNss¶bnÂ\n¶v tIm«bt¯¡b¨ {]nâv Imbwæf¯nd¡n 8 amkw sshIn¨p. Nnet¸mÄ kn\na XpS§mdmæt¼mgmæw {]nâv kn\namkvtIm]v BsW¶dnbp¶Xv. kn\namkvtIm]v se³kv ASp¯ Xntbädn \n¶v hmbv] hm§n sImSpt¡ണ്ട­ NpaXebpw ædtkmhsb ImWms\¯nbhÀ¡v.

sdbnÂthbn hcm¯ {]nân\v ]Icw Isണ്ട­¯mëÅ ]mSmbnêì icnçw CSp¡n¡mêsS s]Sm¸mSv. Hm«w GdWmæf¯nt\m sImïnt\m. ^nenw skmsskänIfpsS A¯mWnbmbnê¶ P\d ]nIvtNgvkn \nt¶m P\iànbn \nt¶m In«p¶ ^nenw s]«nbpambn tIm«bt¯ív (GdWmæfwþ I«¸\ dq«nse GI _Êv D¨ív Hê aWn¡v GdWmæfw hnSpambnêì.) cm{Xn _Ên s]«n Ibän ]peÀ¨tbmsS I«¸\bn æanfnbn Asæn Xqç]me¯v F¯n¨pIgnbpt¼mÄ ]t£ aSp¸Ã, 11 aWn¡v kn\na ImWms\¯p¶ AwK§sf \ncmicm¡n aS¡n Abt¡ണ്ട­n hcnÃtÃm F¶ NmcnXmÀ°yamWv tijn¨nê¶Xv. ASp¯ amks¯ XÀt¡mhvkvIn Nn{X¯nsâ s{^bnw At¸mÄ a\Ênsâ XncÈoebn HmSn¯pS§nbncnçw.

C§s\ t]mæt¼mgmWv ^nenw skmsskänIfpsS {]ZÀi\¯n\v hnt\mZ\næXn¡v Nne ]©mb¯v FIvknI|«ohv Hm^okÀamêsS \o¡w. R§Ä¡v tImSXnbn t]mthണ്ട­n hì. KhÀsaâv t]mepw \s½ XÅn¸dªp. kn ]n F½nse hn sP X¦¸³ Xt±i kzbw`cWhæ¸v a{´nbmbncnçt¼mÄ ^nenw tkmsskänItfmSv SmIvkv hm§msa¶v HmÀUdn«v \½psS sNIn«¯Sn¨ Aë`hhpapണ്ട­mbn. 2 cq] amk hcnbpsS 24 iXam\w \ãs¸Sm³ ]©mb¯pIÄ¡v h¿t{X. XntbädpSaIfpsS i{XpXbpw CtX Ime¯mWv Bcw`nç¶Xv. ^nenw skmsskänIÄ¡v \ÂInbnê¶ tamÀWnwKv tjm kabw Xncns¨Sp¯p AhÀ. cmhnse 9 aWn ]co£n¡m³ \nÀºÔnXcmbn R§Ä. acw tIm¨p¶ ssltd©nse Xé¸n ]co£Ww A[nIw \o«ns¡mണ്ട ­v t]mthണ്ട­nh¶nÃ.

KXnsI«v 16 an. ao t{]mPÎÀ hm§p¶Xns\¸än Nn´nçIbmWv. \mSIw \S¯n ætd ^ണ്ട­v kamlcn¨p. _m¡n _m¦v hmbv]. A§ns\ t{]mPÎÀ bmYmÀ°yamhpì. 16 an ao  AXymthit¯msS, AÂ]w Al¦mct¯msS {]ZÀi\w XpS§nbt¸mgmWv Xntbädn {]ZÀi\w \S¯nbnê¶t¸mÄ e`n¨ t{]£I kzoImcyX e`n¡nsöv a\Ênemhp¶Xv. icnçw kn\natbmSv B`napJyapÅhsc am{Xta kam´c {]ZÀi\§Ä Xr]vXns¸Sp¯q. kZÊv Npê§n.F¦nepw ]q\bnse BÀss¡hvknepÅ temI ¢mÊnçIfpambn klhkn¨v ]¯v hÀj¡mew.

t{]£IÀ Xosc ædbpt¼mÄ BtemNn¨vt]mæw. ]q\bn \nìÅ {]nâv FSp¡m³ Xte¶v tIm«b¯v t]mbn {]ZÀi\ tijw tIm«b¯v F¯n¨v Xncn¨b¨v (XIcs¸«nbpsS hen¸w ædªXv Bizmkambn F¦nepw) {iaIcambn \Sç¶ {]ZÀi\w Hê ZpÀhybatÃ? Hcn¡Â ]q\bn \n¶v skh³Xv ko hê¯n. ]Sw hniZoIcn¡m³ j×pJZmkv kmÀ F¯n. t{]£IÀ ]¯v t]êw. k¦Ss¸«pt]mbn. asämcn¡Â kXyPnXv dmbv ]mt¡Pv. ag¡mew. N¸m¯n shÅw s]m§n. dmbnsbçdn¨v kwkmcn¡m³ Fw F^v tXmakv kmdns\ £Wn¨n«pap­ണ്ടv . ]cn]mSn Iym³k sN¿pì F¶t±ls¯ Adnbn¡m³ I«¸\bn Fkv Sn Un bpanÃ. hnjan¨pt]mbn. ]ns¶ Fkv Sn Un bpÅ sXmSp]pgbn sN¶v hnfn¨v ]dtb­ണ്ടn hì.

F¦nepw Bizkn¨p. aëjy³ acWhpambn NXpcwKw Ifnç¶ B DÖze Nn{Xw,A\izcamb A]p{Xbw, ædtkmh Nn{X§Ä Cu aetbmc¯nê¶v ImWm³ IgnªtÃm. kn\nabpsS \qdmw ]nd¶mfmtLmj¯nsâ BZyXncn CSp¡nbn sImfp¯m\mbtÃm. Ne¨n{X]T\¯n\mbn PohnXw amänsh¨ hnPbIrjvWs\s¡mണ്ടv Cu {Kma§fnseÃmw ¢msÊSp¸n¡m³ IgnªtÃm. k©cnç¶ Ne¨n{X tafIfm sIm«IIfnÃm¯ aetbmc {Kma§sf Bthiw sImÅn¡m\mbtÃm.

R§sft¸mse sNdp¯v \nÂçhmëw am{Xw {`mt´m tijntbm CÃm¯Xn\m I«¸\sbmgnsI aänS§fn hmXnepIÄ ASbs¸«p. \mSIapÄs¸sS aäv IeIÄçw IqSn hmXn Xpd¶n«v GsX¦nepw Hê taJebn Ft¸mgpw kPohX \ne\nÀ¯pI F¶ kq{Xw {]tbmKn¨mWv Cu ASp¯ Imew hsc R§Ä F¯nbXv. Ct¸mÄ AcnIn Hê F kn Un t{]mPÎÀ Dണ്ട­v. Xnêh\´]pc¯v t]mbn hêt¼mÄ Un hn Un hm§mdpണ്ട­v. C¶se kz]v\¯n Iണ്ട­sXms¡ Ct¸mÄ bmYÀ°yam¡mw. ]t£ sImSntbähpw `qanIbpw Iണ്ട­v koëIÄ Cg ]ncn¨v Bthi]qÀÆw kwkmcn¨ B ]gb t{]£I Iq«mbvabpsS DujvafXbpw kPohXbpw s]mbvt¸mbncnçì. F{X a\ÊnemIm¯ kn\nabmsW¦nepw £atbmsS h¶nê¶v a\Ênemçhm³ {ian¨, ]Tn¡m\m{Kln¨ ]gb t{]£Is\ \ãs¸«ncnçì. C¶v IStebpÅq; Hmf§fnÃ.

Cêfn\v A{X Cê«pw Cê«n\v A{X shfn¨hpw C\n GsX¦nepw ImeL«¯n kmwkv¡mcnI {]hÀ¯\¯n Dണ്ട­mhptam? Hê kn\nabpsS ]ndhn Xs¶ hmÀ¯bÃm¯ C¡me¯v Hê kn\nabpsS {]ZÀi\w \nÀ®mbIhpw shÃphnfnbpambn Iണ്ട­ C¶seIfnse {hWnX XoÀ°mS\¯nsâ BßmÀ°X, ]ÀÆX§sf \o¡w sN¿mëd¨ \nÝbZmÀUyw Fs¶¦nepw aS§nhêtam?

                                      <><><><><><><><>

Friday, 5 September 2014

പുസ്തകം മാട്ടി


‘ഞാൻ ഒരു പുസ്തകം മാട്ടി’.
‘നീ ശിങ്കക്കുട്ടി’

 ഒരു ഗ്രന്ഥാലയത്തിൽ നിന്ന് പുസ്തകം മോഷ്ടിച്ച ഒരുവനും സുഹൃത്തും തമ്മിൽ നടന്ന സംഭാഷണമാണിത്.സർഗ്ഗയുടെ ശേഖരത്തിൽ നിന്ന്‌ കൊണ്ട്‌  പോയ
film and reality,cinema as art, our films their films എന്നീ മൂന്ന്‌ പുസ്തകങ്ങൾ ഇപ്പോഴും തിരിച്ച്‌ കിട്ടാത്തത്‌ കൊണ്ടാണ്‌ വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം ഓർക്കാനിടയായത്‌. പുസ്തകങ്ങൾ അംഗങ്ങൾ വായിക്കാനെടുത്തതാണ്‌. തിരിച്ച്‌ നല്കിയില്ല. അന്വേഷിച്ചപ്പോൾ അത്‌ മറ്റൊരാൾ കൊണ്ട്‌ പോയി എന്ന മറുപടിയാണ്‌ ലഭിച്ചത്‌.ആരാണ്‌ കൊണ്ട്‌ പോയതെന്ന്‌ ഓർമ്മയുമില്ലത്രേ. പുസ്തകം സ്വന്തമാക്കിയ ആളും മുകളിൽ പറഞ്ഞ പുസ്തകം മാട്ടിയയാളും തമ്മിൽ എന്ത്‌ വ്യത്യാസം?

Wednesday, 27 August 2014

Sarga Film Society: പ്രധാനപ്പെട്ടഅറിയിപ്പ്ആഗസ്റ്റ്3ലോകസൗഹൃദദിനത്തിൽ ...

Sarga Film Society:
പ്രധാനപ്പെട്ടഅറിയിപ്പ്
ആഗസ്റ്റ്3ലോകസൗഹൃദദിനത്തിൽ ...
: പ്രധാനപ്പെട്ട അറിയിപ്പ് ആഗസ്റ്റ് 3 ലോകസൗഹൃദദിനത്തിൽ സർഗ്ഗയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ ചിലരും ഒത്തുചേരുകയുണ്ടായി.   ഇന്ന് ജീവി...

Tuesday, 26 August 2014


പ്രധാനപ്പെട്ട അറിയിപ്പ്

ആഗസ്റ്റ് 3 ലോകസൗഹൃദദിനത്തിൽ സർഗ്ഗയുടെ ആദ്യകാല പ്രവർത്തകരും ഇപ്പോഴത്തെ ചിലരും ഒത്തുചേരുകയുണ്ടായി.  ഇന്ന് ജീവിതത്തിന്റേയും ലോകത്തിന്റേയും പല ഭാഗത്ത് എത്തി നില്ക്കുന്ന സർഗ്ഗക്കാർ വർഷങ്ങൾക്ക് മുൻപുണ്ടായ സൗഹൃദം പുതുക്കാൻ നേരിട്ടും മനസ്സ് കൊണ്ടും എത്തി. സർഗ്ഗയുമായി അവരോരുത്തരും പുലർത്തിയ ബന്ധം അയവിറക്കിയതോടൊപ്പം അത് ഇനിയും മുന്നോട്ട് കൊണ്ട് പോകണമെന്ന്ചിലരെങ്കിലും ആഗ്രഹിക്കുകയും ചെയ്തു.

2015ൽ സർഗ്ഗ നാല്പതാം വർഷത്തിലേക്കും കേരളത്തിലെ ഫീലിം സൊസൈറ്റി പ്രസ്ഥാനം അൻപതാം വർഷത്തിലേക്കും എത്തുകയാണ്‌.അത് സമുചിതമായി ആഘോഷിക്കണം. അതിന്റെ ഭാഗമായി ഒരു ചലച്ചിത്രം നിർമ്മിക്കാനും, സ്വന്തമായി ഒരു പ്രദർശനശാല പണിയാനും പദ്ധതിയുണ്ട് കുട്ടികളുടെവിഭാഗം,കാമ്പസ്ഫീലിംക്ളബ്ബ്,ആസ്വാദനക്യാമ്പുകൾ,ചലച്ചിത്രോത്സവങ്ങൾ, സർഗ്ഗവേദി എന്നിവ വഴി സർഗ്ഗയിലൂടെ ആയിരക്കണക്കിന്‌ ആളുകൾ  കടന്നുപോയിട്ടുണ്ട്.അവരെയെല്ലാവരേയും ഈ അപൂവ്വ മുഹൂർത്തത്തിൽ ഒത്തുചേർക്കണം.എല്ലാവർക്കും ക്ഷണം അയക്കാൻ, ദൗർഭാഗ്യവശാൽ, മിക്കവരുടേയും വിലാസം സർഗ്ഗയിൽ നിന്ന് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അത് കൊണ്ട് ഈ കുറിപ്പ് കാണുന്നവർ തങ്ങളെ ബന്ധപ്പെടാനുള്ള ഇ-മെയിൽ/തപാൽ വിലാസം, മൊബൈൽ നമ്പർ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുന്നു.

പി.ടി .രാമകൃഷ്ണൻ                                                                                                                 

പ്രസിഡണ്ട്

26-8-2014                                                                                                                         

മൊബൈൽ:9447734830

E mail: sargafilmsociety.pnr@gmail.com

Facebook: sarga.filmsociety@facebook.com

Blog:sargafs.blogspot.com                                                                              

ഈ അറിയിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കു വെക്കുകയും ചെയ്യുക.

Thursday, 21 August 2014

കൂട്ടായ്മ



സർഗ്ഗയിലെ ആദ്യകാലത്തേയും ഇപ്പോഴത്തേയും അംഗങ്ങളിൽ ചിലരെ മാത്രം ക്ഷണിച്ചുകൊണ്ട് ഒരൊത്തുകൂടലിന്‌ ചിലർ മുൻകയ്യെടുക്കുകയും ആഗസ്ത് 3ന്‌ അത് സംഭവിക്കുകയും ചെയ്തു. ആരംഭകാലത്ത് അംഗങ്ങളാവുകയും പി  ൽക്കാലത്ത് പല കാരണങ്ങളാൽ വിട്ടുപോയവരും, ഇപ്പോഴുമുള്ള ആറ്‌ പേരുമുൾപ്പെടെ മുപ്പതിലധികം പേരാണ്‌ ഒത്തുചേർന്നത്. മുംബൈയിലെ ഒരു വ്യവസായിയും മംഗലാപുരത്തെ ഒരു വ്യാപരിയും സേവനവിരാമത്തിന്‌ ശേഷം ബംഗലൂരുവിലും കോഴിക്കോടും വിശ്രമജീവിതം നയിക്കുന്ന രണ്ട് പേരും ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പയ്യന്നൂരും പരിസരത്തുമുള്ളവർ; സർഗ്ഗയുടെ വേദിയിലല്ലെങ്കിലും പരസ്പരം കാണുന്നവർ. ഒരു ആലോചനാവിഷയവുമില്ലാതെ ഇങ്ങനെയൊരു കൂടിച്ചേരലിന്‌ പ്രസക്തിയൊന്നുമില്ലെങ്കിലും ഏതാണ്ട് പകൽ മുഴുവൻ ഒരു പുഴയോര സുഖവാസകേന്ദ്രത്തിന്റെ തുറന്ന ഹാളിൽ ചെലവിട്ടു.ജീവിതയാത്രയിൽ പല വഴിയിലായവർ ഒരിടത്ത് ചേർന്നപ്പോഴുണ്ടായ അനൌപചാരിക അന്തരീക്ഷത്തിന്‌ ഉച്ചഭാഷിണിയുടെ ഉപയോഗത്തോടെ ചെറിയ ഭംഗമുണ്ടായി. പയ്യന്നൂരിന്റെ സാംസ്ക്കാരിക രംഗത്ത് നിർണ്ണായക സ്വാധീനമായിരുന്നു സർഗ്ഗയെന്നും സർഗ്ഗയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയ പ്രസ്ഥാനങ്ങളും പ്രഗല്ഭ വ്യക്തികളും ഉയിർകൊണ്ടിട്ടുണ്ടുമെന്ന   സംഘാടകന്റെ   ആമുഖഭാഷണത്തോടെ സർഗ്ഗയുമായുള്ള ബന്ധവും അതിന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തവും ഓരോരാളായി ഓർത്തെടുക്കുകയുണ്ടായി. തങ്ങളുണ്ടായിരുന്നപ്പോഴാണ്‌ സുവർണകാലമെന്നും തങ്ങൾ വിട്ടുപോയതോടെ നിലനില്പ് പോലും ഇല്ലാതായി എന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നു പലരുടേയും അയവിറക്കൽ. മൺമറഞ്ഞയാളുടെ അപദാനങ്ങൾ വാഴ്ത്തുകയും സംസാരിക്കുന്നയാൾക്ക് അതിലുള്ള പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുന്ന അനുശോചന ഭാഷണത്തിന്റെ ഛായയായിരുന്നു  അവയ്ക്ക്. ചരമഗീതമാലപിക്കുകയല്ല, സർഗ്ഗയെ എങ്ങിനെ കൂടുതൽ ക്രിയാത്മകമാക്കാം എന്നാണ്‌ ചർച്ച ചെയ്യേണ്ടത് എന്ന് ഒരാൾക്ക് അഭിപ്രായപ്പെടേണ്ടി വന്നത് ഈ സാഹചര്യത്തിലായിരുന്നു. സർഗ്ഗ ഇല്ലാതായിട്ടില്ലെന്നും ഭൂതകാല പ്രൗഡിയിൽ അഭിരമിക്കാതെ അതിന്റെ പങ്ക് അവകാശപ്പെടുന്നവർ അത് വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നും അതിന്‌ പരിപാടികൾ നിർദ്ദേശിക്കാ നുണ്ടോ എന്നും ചോദ്യമുയർന്നു. ചരമഗീതമല്ല ഒത്തുചേരൽ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്നും ആ പ്രയോഗം ഖേദകരമാണെന്നും യോഗനിയന്ത്രകൻ ഇടപെട്ട് വ്യക്തമാക്കാൻ ശ്രമിച്ചു. എല്ലാവരുടേയും ഊഴം പൂർത്തിയായപ്പോൾ രണ്ട് മണി കഴിഞ്ഞു.


ഉച്ചഭക്ഷണത്തിന്‌ ശേഷം ഉച്ചഭാഷിണിയില്ലാതെ സൗഹൃദ സംഭാഷണങ്ങൾ തുടർന്നു. ചലച്ചിത്ര നിർമ്മാണത്തിലേർപ്പെട്ടും ചലച്ചിത്ര പഠന കോഴ്സുകൾ ആരംഭിച്ചും പ്രവർത്തനം മുന്നോട്ട് പോകാമെന്നും തന്നാലാവുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തതുമാണ്‌ ആകെ ഉണ്ടായ പ്രായോഗിക നിർദ്ദേശം.അതിനിടയിൽ സർഗ്ഗയിൽ നിന്ന് പുറത്താക്കപ്പെട്ട എന്നൊരു പ്രയോഗമുണ്ടായി. ഇതിന്‌ മറുപടിയെന്നോണം സർഗ്ഗയുടെ സെക്രട്ടറിയുടെ അത്യുച്ചത്തിലുള്ള പ്രതികരണം അന്തരീക്ഷം ഗൗരവതരമാക്കി. ആരേയും പുറത്താക്കിയിട്ടില്ലെന്നും സ്വയം വിട്ടുപോയവർക്ക് സർഗ്ഗയുടെ പേരിൽ യോഗം സംഘടിപ്പിക്കാൻ അവകാശമില്ലെന്നും സർഗ്ഗയുടെ സെക്രട്ടറിയായ തനിക്കാണ്‌ അതിനവകാശമെന്നുമായിരുന്നു പ്രസ്താവം. ഇത് കഴിഞ്ഞതോടെ യോഗനിയന്ത്രകൻ മറ്റൊരു യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് സ്ഥലം വിടുകയും ചെയ്തു. ഒത്തുചേരൽ അങ്ങിനെ അനിശ്ചിതവും അപൂർണവുമായി അവസാനിച്ചു.800 രൂപയും ഒരു ഞായറാഴ്ചയും ഓരോരാൾക്കും നഷ്ടപ്പെട്ടു. വിമർശനങ്ങൾ വ്യക്തിപരമായ ആക്ഷേപമായി എടുത്തവർക്ക് ദിവസങ്ങൾ നീണ്ട ക്ഷീണവുമുണ്ടായത്രേ. എന്തിനായിരുന്നു ഈ ഒത്തുകൂടൽ എന്ന സംശയം ഇപ്പോഴും ബാക്കി. 
പി ടി രാമകൃഷ്ണൻ.        
21-8-'14